Challenger App

No.1 PSC Learning App

1M+ Downloads
'പാലിയോലിത്തിക്' എന്ന പദം എവിടെ നിന്നാണ് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു?

Aലാറ്റിൻ

Bഹീബ്രു

Cഗ്രീക്ക്

Dസംസ്കൃതം

Answer:

C. ഗ്രീക്ക്

Read Explanation:

പാലിയോസ് പ്രാചീനം), 'ലിത്തോസ്' (ശില) എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'പാലിയോലിത്തിക്' എന്ന പദം രൂപംകൊണ്ടത്.


Related Questions:

ഖുർദിഷ് കുന്നുകളിലെ ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത് ആരാണ്?
ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്കുശേഷം സപ്തസിന്ധുവിൽ പ്രവേശിച്ച വിഭാഗം ആരായിരുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?
ഭാഷാപരമായ തെളിവുകൾ പ്രകാരം ആര്യന്മാരുടെ ജന്മദേശം ഏത് പ്രദേശമെന്ന് കരുതപ്പെടുന്നു?