Challenger App

No.1 PSC Learning App

1M+ Downloads
ഗണിതരൂപങ്ങൾ നിശ്ചിത അളവുകളിൽ വരയ്ക്കാനും ഗണിതാശയങ്ങൾ വിശദീകരിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?

Aഎം.എസ്. എക്സെൽ

Bജിയോജിബ്ര

Cപവർപോയിന്റ്

Dഫോട്ടോഷോപ്പ്

Answer:

B. ജിയോജിബ്ര

Read Explanation:

ജ്യാമിതീയരൂപങ്ങൾ വരയ്ക്കാനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കാനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റുവെയറാണ് ജീയോജിബ്ര


Related Questions:

ജീയോജിബ്ര സോഫ്റ്റ്‌വെയറിന്റെ സ്വഭാവം ഏതാണ്?
ജിയോജിബ്രയിൽ സേവ് ചെയ്യുന്ന ഫയലുകൾക്ക് ലഭിക്കുന്ന എക്സ്റ്റൻഷൻ ഏതാണ്?
ജിയോജിബ്രയിൽ ബിന്ദു അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
ജിയോജിബ്രയിൽ വരയുടെ നീളം അളക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
ജിയോജിബ്രയിൽ വര വരയ്ക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?