Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?

Aജൂലൻ ഗോസ്വാമി

Bമിതാലി രാജ്

Cഷെഫാലി വർമ്മ

Dസ്‌മൃതി മന്ഥാന

Answer:

B. മിതാലി രാജ്

Read Explanation:

23 മത്സരങ്ങളിൽ ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ റെക്കോർഡാണ് തകർത്തത്.


Related Questions:

2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട പുരുഷ ടെന്നീസ് താരങ്ങൾ ആരെല്ലാം ?
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരം ?
2025 ലെ കൊസനോവ മെമ്മോറിയൽ ഇന്റെർവെൻഷൻ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?