Challenger App

No.1 PSC Learning App

1M+ Downloads
'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത് ?

Aഓറിയോൺ

Bസപ്തർഷികൾ

Cകാസിയോപ്പിയ

Dസിറിയസ്

Answer:

A. ഓറിയോൺ

Read Explanation:

  • ശബരൻ ,ഓറിയോൺ ,വേട്ടക്കാരൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു 
  • ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് 
  • അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്ര ഗണം കാണപ്പെടുന്നു 
  • നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഏറ്റവും പ്രകാശമുള്ള M42 എന്ന ഓറിയോൺ നെബുല ഈ നക്ഷത്രഗണത്തിനുള്ളിലാണ് 

Related Questions:

ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള എയറോസ്‌പേസ്‌ കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ ?
ഏറ്റവും കുറഞ്ഞ യാത്രാദൂരം കണ്ടെത്തുന്നതിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിശകലന രീതി ഏത് ?
സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?
ഒരു ബിന്ദുവിനു ചുറ്റുമുള്ള പ്രദേശത്തെ വിശകലനം ചെയ്യുന്ന രീതി ?
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ്പ് ?