Challenger App

No.1 PSC Learning App

1M+ Downloads
വിവിധ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഭരണഭാഷാ പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bതെലുങ്കാന

Cഗോവ

Dകേരളം

Answer:

D. കേരളം

Read Explanation:

• സംസ്ഥാനതലത്തിൽ നൽകുന്ന പുരസ്കാരം - ഭരണഭാഷ ഗ്രന്ഥരചന പുരസ്കാരം


Related Questions:

2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?
2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?