Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

Aഒഡീഷ

Bബീഹാർ

Cമദ്ധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

A. ഒഡീഷ

Read Explanation:

ജർമ്മനിയുടെ സഹായത്തോടുകൂടിയാണ് 1959-ൽ ഒഡീഷയിലെ റൂർഖേല സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചത്.


Related Questions:

1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?
ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് ബൊക്കാറോയിലെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിതമായത് ?
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?