Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ ഒന്നാമത് എത്തിയത് ?

Aതമിഴ്നാട്

Bകർണാടക

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

C. കേരളം

Read Explanation:

• 2024 ലും കേരളം ഒന്നാമത് ആയിരുന്നു

• കേന്ദ്രം നിർദ്ദേശിച്ച 434 പരിഷ്കാരങ്ങളിൽ 430 നടപ്പാക്കിയ സംസ്ഥാനമാണ് കേരളം

• കേരള വ്യവസായ മന്ത്രി - പി രാജീവ്


Related Questions:

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
2024 ജൂണിൽ ഏത് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടാണ് എസ്. മണികുമാറിനെ നിയമിച്ചത് ?
2025 ലെ ഉത്തേജക കേസുകളിൽ ലോകത്ത് ഒന്നാമത് എത്തിയ രാജ്യം ?
ഭൂമി ഇടപാടുകൾക്ക് രസീതുകൾ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തിയ സംസ്ഥാനം ഏത്??
Name the Indian state formed on 1st December 1963?