Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ , ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്?

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cഗുജറാത്ത്

Dഉത്തർപ്രദേശ്

Answer:

B. രാജസ്ഥാൻ

Read Explanation:

  • പുതിയതായി ഉൾപ്പെടുത്തിയ ഇനങ്ങൾ -ബീച്ച് വോളീബോൾ ,കനോയിങ് ,സൈക്ലിങ് ,കയാക്കിങ്


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് മെഡൽ ജേതാവ് ?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?