കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് /ഏവ?
- (i) കാഴ്ച്ച വെല്ലുവിളി നേരിടുന്ന എല്ലാ വിഭാഗം നിരക്ഷരർക്കും ബ്രെയിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സാക്ഷരത സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ദീപി'.
- (ii) കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ആശ്രിതർക്കായി കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ സ്വയം തൊഴിൽ പുനരധിവാസ പദ്ധതിയാണ് 'നവജീവൻ'.
- (iii) സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'പരിരക്ഷ' പദ്ധതിയുടെ ലക്ഷ്യം, 50 വയസ്സിന് മുകളിൽ പ്രായമുളള അശരണരായ വിധവകൾക്ക് സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കുക എന്നതാണ്.
Aii, iii ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Di തെറ്റ്, iii ശരി
