ശർക്കരയിൽ മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?Aമിഥൈൽ ഓറഞ്ച്Bറൊഡോമിൻ ബിCകോബാൾട്ട് ബ്ലൂDഅസറ്റിക് ആസിഡ്Answer: B. റൊഡോമിൻ ബി Read Explanation: റൊഡോമിൻ ബി ചെറിയ അളവിൽ പോലും ശരീരത്തിൽ എത്തിയാൽ അത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുംRead more in App