Challenger App

No.1 PSC Learning App

1M+ Downloads
തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?

Aറൊഡോമിൻ ബി

Bസോഡിയം ബെൻസോയേറ്റ്

Cസോഡിയം നൈട്രേറ്റ്

Dഅലുമിനിയം സൾഫേറ്റ്

Answer:

A. റൊഡോമിൻ ബി

Read Explanation:

ശർക്കരയിൽ മായം ചേർത്താനായി തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി ആണ് ഉപയോഗിക്കുന്നത്


Related Questions:

പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയതിനു ശേഷം ഏത് താപനിലയിലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നു?

താഴെക്കൊടുത്തിരിക്കുന്നവയിൽ പാലും പാലുൽപന്നങ്ങളും വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

  1. പായ്ക്ക് ചെയ്ത തീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത്
  2. ലഭ്യമാകുന്ന സ്രോതസ്സിൻ്റെ ഗുണനിലവാരം
  3. കവറിൽ ലോഗോ ഉള്ള പാൽ
    പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ ഏത് താപനിലയിൽ ചൂടാക്കുന്നു?
    ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?
    ഉപ്പിലിട്ടുവയ്ക്കുമ്പോൾ ഭക്ഷണസാധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു?