App Logo

No.1 PSC Learning App

1M+ Downloads
വിവിധങ്ങളായ കഴിവുകളും പഠനനിലവാരവും ഉള്ള കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ബോധന ശൈലി?

Aപഠനത്തിന് ഊന്നൽ നൽകൽ

Bഎല്ലാ കുട്ടികളും ഒരേ പഠനനിലവാരം ആർജിക്കാനുള്ള ഊന്നൽ

Cപഠന പ്രതികരണം തെറ്റായാലും ശരിയായാലും അതേസമയംതന്നെ ഉചിതമായ ഫീഡ്ബാക്ക് നൽകൽ

Dസഹകരണാത്മക പഠനത്തിന് ഊന്നൽ നൽകാൻ

Answer:

B. എല്ലാ കുട്ടികളും ഒരേ പഠനനിലവാരം ആർജിക്കാനുള്ള ഊന്നൽ


Related Questions:

പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?
സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
Observable and measurable behavioural changes are:
Which is NOT related with teacher's science diary?
The main function of NCERT is extension work with State Education Departments centering around the improvement of: