Challenger App

No.1 PSC Learning App

1M+ Downloads
1000 THz വരെ ആവൃത്തിയുള്ള പ്രകാശത്തെ ഉപയോഗിച്ച് വിവര വിനിമയം നടത്തുന്ന സാങ്കേതികവിദ്യ ഏതാണ് ?

Aകോക്സിയൽ കേബിൾ

Bറേഡിയോ ആന്റിന

Cഒപ്റ്റിക്കൽ ഫൈബർ

Dഇവയൊന്നുമല്ല

Answer:

C. ഒപ്റ്റിക്കൽ ഫൈബർ

Read Explanation:

ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ

  • 1000 THz വരെ ആവൃത്തിയുള്ള പ്രകാശത്തെ ഉപയോഗിച്ച് വിവര വിനിമയം നടത്തുന്ന സാങ്കേതികവിദ്യ.

  • ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഒപ്റ്റിക്കൽ ഫൈബറുകളാണ്.


Related Questions:

ഒരു മാധ്യമത്തെ അപേക്ഷിച്ച്‌ മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ-----------------എന്ന് വിളിക്കുന്നു.
ദീർഘദൃഷ്ടിയുള്ള (Hypermetropic) ഒരു കണ്ണിൻ്റെ ലെൻസിന്, സാധാരണ ലെൻസിനേക്കാൾ സംഭവിക്കുന്ന മാറ്റം താഴെ പറയുന്നവയിൽ ഏതാണ്?
പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നതിന് കാരണം എന്ത്?

ഫ്രണൽ വിഭംഗനംമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശ ശ്രോതസ്സ് നിശ്ചിത അകലത്തിലാണ്
  2. പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആണ്
  3. തരംഗമുഖം ഗോളമോ സിലിണ്ടറിക്കലോ ആണ്
  4. കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു
  5. കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നില്ല