App Logo

No.1 PSC Learning App

1M+ Downloads

4 വര്‍ഷത്തില്‍ കൂടുതല്‍ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏക ടെന്നിസ് താരം ?

Aമാര്‍ട്ടിന നവരത്ലോവ

Bറാഫേല്‍ നദാല്‍

Cനോവാക് ഡോകോവിച്ച്

Dറോജര്‍ ഫെഡെറെര്‍

Answer:

A. മാര്‍ട്ടിന നവരത്ലോവ


Related Questions:

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?

2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?

ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?

ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?