App Logo

No.1 PSC Learning App

1M+ Downloads
2020-ൽ ടോക്കിയോയിൽ നടക്കേണ്ട ഒളിംപിക്സ് ഏത് വർഷത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് ?

A2021

B2022

C2023

D2024

Answer:

A. 2021

Read Explanation:

2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്. അതേസമയം ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും അരങ്ങേറിയതിന്‍റെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിംപിക്സ് റദ്ദാക്കിയ ചരിത്രവുമുണ്ട്.


Related Questions:

2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?
ഒളിമ്പിക്സ് സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത ആര്?

COPA AMERICA യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. അർജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1916 ലാണ് COPA AMERICA (സൗത്ത് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്) ആദ്യമായി നടന്നത് - പരാഗ്വേ ഉദ്ഘാടന കിരീടം നേടി. 
  2. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടിയത് അർജന്റീനയും ഉറുഗ്വേയുമാണ്. 15 കപ്പ് വീതം.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ? 

 

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?