Challenger App

No.1 PSC Learning App

1M+ Downloads
ഗലീലിയൻ ട്രാൻസ്ഫർമേഷൻ പ്രയോഗിക്കപ്പെടുന്നത് ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?

Aതാപഗതിശാസ്ത്രം

Bസവിശേഷ ആപേക്ഷികത സിദ്ധാന്തം

Cഗലീലിയൻ പ്രിൻസിപ്പിൾ ഓഫ് റിലേറ്റിവിറ്റി

Dക്വാണ്ടം സിദ്ധാന്തം

Answer:

C. ഗലീലിയൻ പ്രിൻസിപ്പിൾ ഓഫ് റിലേറ്റിവിറ്റി

Read Explanation:

ഐൻസ്റ്റീനിന്റെ സവിശേഷ ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനായി, ഗലീലിയൻ പ്രിൻസിപ്പിൾ ഓഫ് റിലേറ്റിവിറ്റി മുന്നോട്ട് വച്ച ഗലീലിയൻ കോ-ഓർഡിനേറ്റ്സ് ട്രാൻസ്ഫോർമേഷൻ ഉപയോഗിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്താൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്ക് ഏത് നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്