ജിയോജിബ്രയിൽ ത്രികോണം, ചതുരം പോലുള്ള ബഹുഭുജങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?ASegment ToolBPolygon ToolCCircle ToolDDistance ToolAnswer: B. Polygon Tool Read Explanation: ത്രികോണം, ചതുരം തുടങ്ങിയ ബഹുഭുജങ്ങൾ വരയ്ക്കാനുള്ള ടൂൾ ആണ് പോളിഗൺ ടൂൾ. പോളിഗൺ ടൂൾ സെലക്ട് ചെയ്ത് ജിയോജിബ്ര കാൻവാസിൽ ബഹു ഭുജത്തിന്റെ ആവശ്യമായ മുലകളിൽ ക്ലിക്ക് ചെയ്ത് പോളിഗൺ വരയ്ക്കാൻ കഴിയും. Read more in App