Challenger App

No.1 PSC Learning App

1M+ Downloads
ഇൻക്യൂബേറ്ററിൽ മുട്ട വിരിയുന്നത് ഏത് താപ പ്രസരണത്തിനുള്ള ഉദാഹരണമാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

• സൂര്യനിൽ നിന്നുള്ള താപോർജ്ജവും പ്രകാശവർഗ്ഗവും ഭൂമിയിൽ എത്തുന്നത് വികിരണത്തിലൂടെയാണ് • തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയേക്കാൾ തണുത്തിരിക്കാൻ കാരണം - വികിരണം


Related Questions:

What type of energy transformation takes place in dynamo ?
ഒരു X-റേ വിഭംഗന പരീക്ഷണത്തിൽ, X-റേയുടെ തരംഗദൈർഘ്യം കുറച്ചാൽ, ഒരേ ക്രിസ്റ്റലിന്റെ ആദ്യ ഓർഡർ പ്രതിഫലനത്തിന് (first order reflection) എന്ത് സംഭവിക്കും?
ഡയാമാഗ്നറ്റിസം (Diamagnetism) എന്നാൽ എന്ത്?
ഒരു കേശികക്കുഴലിൽ രസത്തിന്റെ മെനിസ്കസ് (meniscus) ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറുകൾ കണ്ടെത്താനും ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?