Challenger App

No.1 PSC Learning App

1M+ Downloads
ജംഗ്ഷനിൽ ഏതു വാഹനത്തിനാണ് കടന്നു പോകാൻ മുൻഗണന

Aഇടതുവശത്തുനിന്നും വരുന്ന വാഹനം

Bവലതുവശത്തുനിന്നും വരുന്ന വാഹനം

Cപിന്നിൽ നിന്നും വരുന്ന വാഹനം

Dഎല്ലാ വാഹനങ്ങൾക്കും മുൻഗണന നൽകാം

Answer:

B. വലതുവശത്തുനിന്നും വരുന്ന വാഹനം


Related Questions:

ഒരു വാഹനം കെട്ടി വലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഹെവി വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?
എം. എസ്. എം. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
"ഭാരത് സ്റ്റേജ്-3'' എന്നാൽ എന്തുമായി ബന്ധപ്പെട്ടതാണ്?