അത്യാസന്ന ഘട്ടങ്ങളിൽ റോഡുകളിൽ ഏത് വാഹനത്തിനാണ് മുൻഗണന നൽകേണ്ടത് ?
Aജനപ്രതിനിധികളുടെ വാഹനത്തിന്
Bപോലീസ് വാഹനത്തിന്
Cആംബുലൻസ്
Dഫയർ സർവീസ് വാഹനത്തിന്
Answer:
D. ഫയർ സർവീസ് വാഹനത്തിന്
Read Explanation:
ഫയർ സർവീസ് വാഹനങ്ങൾ: അഗ്നിശമന സേനയുടെ വാഹനങ്ങൾ, പ്രത്യേകിച്ച് തീപിടുത്തം പോലുള്ള അത്യാസന്ന ഘട്ടങ്ങളിൽ കുതിച്ചുപോകുന്നതിന് റോഡിൽ മുൻഗണന നൽകണം. ഇവയുടെ സൈറൺ മുഴങ്ങുകയും ലൈറ്റുകൾ പ്രകാശിക്കുകയും ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾ വഴി ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.