മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?Aവിറ്റാമിൻ KBവിറ്റാമിൻ BCവിറ്റാമിൻ DDവിറ്റാമിൻ EAnswer: A. വിറ്റാമിൻ K Read Explanation: വിറ്റാമിൻ B - നാഡികൾ, ഹൃദയം, തലച്ചോറ്, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന്.വിറ്റാമിൻ D- എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിയ്ക്കും.വിറ്റാമിൻ E- നാഡികളുടെ ശരിയായ പ്രവർത്തനത്തിന്. Read more in App