Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?

Aജീവകം ഇ

Bജീവകം ബി

Cജീവകം ഡി

Dജീവകം കെ

Answer:

D. ജീവകം കെ

Read Explanation:

ജീവകം K

  • ജീവകം K യുടെ ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ

  • തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം : ജീവകം കെ

  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ : ജീവകം K

  • ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം K

  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം : ജീവകം K

  • കുടലിലെ ബാക്ടീരിയകൾ നിർമിക്കുന്ന ജീവകം : ജീവകം K

  • ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ

  • ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17

  • ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ : 

  • കാബേജ് 

    • ചീര 

    • കോളിഫ്ലവർ


Related Questions:

രക്തത്തിന്റെ നിർമ്മിതിയ്ക്ക് ആവശ്യമായ ജീവകം :
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?
The inability to absorb which vitamin causes Pernicious Anemia
The plasma protein necessary for blood clotting
ആന്റിസ്റ്റെറിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നത് :