Challenger App

No.1 PSC Learning App

1M+ Downloads
അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/വിറ്റാമിന് ഏതു?അതിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം തിരിച്ചറിയുക?

Aജീവകം A,നിശാന്ധത

BജീവകംC,സ്കർവി

CജീവകംD ,കണ

Dജീവകം B,വായ്പ്പുണ്ണ്

Answer:

C. ജീവകംD ,കണ

Read Explanation:

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/വിറ്റാമിന് ;ജീവകംD ,കണ


Related Questions:

കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏത്?
ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?
പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?

വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
  2. വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
    കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?