Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമ്പ് എന്നർത്ഥം വരാത്ത പദം ഏത്?

Aശരം

Bബാണം

Cവില്ല്

Dഅസ്ത്രം

Answer:

C. വില്ല്

Read Explanation:

  • വില്ല് - ചാപം, ധനുസ്സ്, ശരാസനം, കോദണ്ഡം

  • അമ്പ് - ശരം, ബാണം, അസ്ത്രം, സായകം, വിശിഖം


Related Questions:

'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.
കൂട്ടത്തിൽ പെടാത്തത് ഏത് ?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?