Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മിന്നാമിനുങ്ങ്' എന്നർത്ഥം വരുന്ന പദജോഡി ഏത്?

Aസാരമേയം-ശ്വാവ്

Bശുകം-കീരം

Cഖദ്യോതം-തൈജസ കീടം

Dവമ്രി-പിപീലിക

Answer:

C. ഖദ്യോതം-തൈജസ കീടം

Read Explanation:

  • മിന്നാമിനുങ്ങ് - ഖദ്യോതം, തൈജസ കീടം

  • നായ - സാരമേയം, ശ്വാവ്

  • തത്ത - ശുകം, കീരം

  • ഉറുമ്പ് - വമ്രി, പിപീലിക


Related Questions:

പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
ശരിയായ പര്യായ കൂട്ടം കണ്ടെത്തുക - 'പ്രമാദം'
കുതിര എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
ശരിയായ ജോഡി ഏത്?
അമ്പ് എന്ന വാക്കിൻ്റെ സമാനാർത്ഥം ഉൾക്കൊള്ളാത്ത പദമേത്?