App Logo

No.1 PSC Learning App

1M+ Downloads
ചരക്ക് സേവന നികുതി (GST) ഏത് വർഷം നിലവിൽ വന്നു?

A2015 ജൂലൈ 1

B2016 ഏപ്രിൽ 1

C2017 ജൂലൈ 1

D2018 ജനുവരി 1

Answer:

C. 2017 ജൂലൈ 1

Read Explanation:

രാജ്യത്ത് "ഒറ്റ നികുതി" എന്ന തത്വം നടപ്പിലാക്കുന്നതിന് 101-ാം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ 1 മുതൽ ജി.എസ്.ടി. നടപ്പിലാക്കപ്പെട്ടു.


Related Questions:

കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?
രാജ്യതാൽപര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?