Challenger App

No.1 PSC Learning App

1M+ Downloads
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

A1908

B1909

C1915

D1911

Answer:

B. 1909

Read Explanation:

  • ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ - )
  • 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്.
  • 1965-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1989-ൽ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.
  • 108 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്.

Related Questions:

2023 ഫെബ്രുവരിയിൽ രാജ്യാന്തര ഫുടബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം ആരാണ് ?
ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
The first Asian games were held at:
2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് ?
1978 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?