Challenger App

No.1 PSC Learning App

1M+ Downloads
വിശപ്പുരഹിത കേരളം പദ്ധതി ആരംഭിച്ച വർഷം ഏതാണ്?

A2015 - 2016

B2017 - 2018

C2019 - 2020

D2021 - 2022

Answer:

B. 2017 - 2018

Read Explanation:

വിശപ്പുരഹിത കേരളം പദ്ധതി 2017-2018 കാലഘട്ടത്തിൽ കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ആരംഭിച്ചു.


Related Questions:

തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
ഹരിതവിപ്ലവത്തിന്റെ ഫലമായി ഉൽപാദനം മുൻ വിളവെടുപ്പിനേക്കാൾ എത്ര ടൺ വർദ്ധിച്ചു