Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തൻ്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് ഈ സാഹചര്യത്തിലെ പോലീസിന്റെ ശരിയായ നടപടി എന്ത്?

AX- വീഡിയോ പകർത്തുന്നത് തടയാം

Bപോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം

CX- ന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാം

Dപോലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിന് X, Y എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാം.

Answer:

B. പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം

Read Explanation:

  • കേരള പോലീസിന്റെ പ്രവർത്തനം, അധികാരങ്ങൾ, കടമകൾ എന്നിവയെല്ലാം നിർവചിക്കുന്ന പ്രധാന നിയമമാണ് കേരള പോലീസ് ആക്ട്, 2011.

  • സംസ്ഥാനത്തെ പോലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും, സുതാര്യത ഉറപ്പാക്കാനും, പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്

  • X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തൻ്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം


Related Questions:

കേരള പോലീസ് ആക്ട് വകുപ്പ് 8 പ്രകാരം ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോയെന്ന് അറിയുന്നതിനുള്ള അവകാശം ആർക്ക്?
കേരള പോലീസ് ആക്ട് 118 (a) പ്രകാരം പൊതുസ്ഥലത്ത് മദ്യപിച്ച് അക്രമങ്ങളോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ
താഴെപ്പറയുന്നവയിൽ ഏതാണ് പിന്തുടരൽ കുറ്റത്തിന് കീഴിൽ വരാത്തത്?
പോലീസ് പിടിച്ചെടുക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പും നിർമ്മാർജ്ജനവും പ്രതിപാദിക്കുന്ന 2011-ലെ പോലീസ് ആക്ട് വകുപ്പ് ?

ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?

i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക

ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.

iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക

iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക