App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?

Aപല്ലാവൂർ അപ്പു മാരാർ

Bകലാമണ്ഡലം ഗോപി

Cസദനം വാസുദേവൻ

Dഇവരാരുമല്ല

Answer:

C. സദനം വാസുദേവൻ

Read Explanation:

  • സദനം വാസുദേവൻ : തായമ്പക

  • കഥകളി മേളം : പല്ലാവൂർ അപ്പു മാരാർ (പുരസ്കാരം 2013 ൽ നേടി)

  • കലാമണ്ഡലം ഗോപി : കഥകളിയിലെ കല്ലുവഴിചിട്ട ജനകീയമാക്കി (നളന്റെ പച്ച വേഷം ധന്യമാക്കി.


Related Questions:

താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?
കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്നതിൽ ആട്ടക്കഥകളും എഴുത്തുകാരും തമ്മിലുള്ള ശരിയായ ജോഡി ഏത്?