Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ? 

1) മുഖ്യമന്ത്രി 

2) റവന്യൂവകുപ്പ് മന്ത്രി 

3) ആരോഗ്യവകുപ്പ് മന്ത്രി 

4) കൃഷിവകുപ്പ് മന്ത്രി

Aരണ്ടും നാലും

Bനാല് മാത്രം

Cമൂന്നും നാലും

Dമൂന്ന് മാത്രം

Answer:

D. മൂന്ന് മാത്രം


Related Questions:

ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ്

ദി ഡിസാസ്റ്റർ മാനേജ്മെൻ്റ് പോളിസി, കേരള, 2010 പ്രകാരം "ദുരന്തങ്ങൾ" എന്നതിന്റെ നിർവചനത്തിന് കീഴിൽ വരുന്ന അപകടങ്ങൾ ഏതാണ് ?

  1. ജല കാലാവസ്ഥാ ദുരന്തങ്ങൾ
  2. ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ട ദുരന്തങ്ങൾ
  3. ജൈവികമായി ബന്ധപ്പെട്ട ദുരന്തങ്ങൾ
  4. മനുഷ്യനിർമ്മിത ദുരന്തങ്ങൾ

    ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക

    1. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു ഭരണഘടന സ്ഥാപനമാണ്
    2. സംസ്ഥാന മുഖ്യമന്ത്രിയാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ
    3. സംസ്ഥാന ധനകാര്യ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്
    4. സംസ്ഥാന റവന്യൂ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്

      കേരള ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ശരിയായത് ഏതെല്ലാം ?

      1. a) ILDM-ദുരന്ത നിവാരണ പരിശീലനവുമായി ബന്ധപ്പെട്ടത്.
      2. b) ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃശ്ശൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KSEOC (കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ).
      3. c) 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച നിയമപരമായ സ്ഥാപനങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റികൾ.
      4. d) കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ്ചെയർമാൻ റവന്യൂമന്ത്രിയുമാണ്.

        കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?

        1. 2005-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത്
        2. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ചീഫ് സെക്രട്ടറി ആണ്
        3. സുരക്ഷിത കേരളം' എന്നത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യമാണ്.