App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച വ്യക്തി ഇവരിൽ ആരാണ് ?

Aവിൻസ്റ്റൺ ചർച്ചിൽ

Bജോസഫ് സ്റ്റാലിൻ

Cഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Dജവഹർലാൽ നെഹ്റു

Answer:

C. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Read Explanation:

1942 വാഷിംഗ്ടണിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് അമേരിക്കയുടെ മുപ്പത്തിരണ്ടാമത് പ്രസിഡണ്ട് ആയിരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത്.


Related Questions:

പ്രകൃതി വിഭവങ്ങളുടെയും വന്യ ജീവികളുടെയും സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന ?
അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
റെയിൻബോ വാരിയർ എന്ന പ്രശസ്തമായ കപ്പൽ ഏത് സംഘടനയുടെയാണ് ?
The Seventeenth SAARC Summit was held at :
'ജീവനുള്ള ഗ്രഹത്തിനായി' എന്ന ആപ്തവാക്യം ഉള്ള പരിസ്ഥിതി സംഘടന?