ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് :
Aജവഹർലാൽ നെഹ്റു
Bടിറ്റോ
Cകേണൽ ഗമാൽ അബ്ദുൾ
Dനെൽസൺ മണ്ടേല
Answer:
Aജവഹർലാൽ നെഹ്റു
Bടിറ്റോ
Cകേണൽ ഗമാൽ അബ്ദുൾ
Dനെൽസൺ മണ്ടേല
Answer:
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ് കൊറിയൻ യുദ്ധം.
2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.
3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു.
4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക് ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.