App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് പ്രചോദനമായ സാമൂഹ്യപരിഷ്ക്കർത്താവ്?

Aഇ.വി. രാമസ്വാമി നായ്ക്കർ

Bമഹാത്മാ ജ്യോതിറാവു ഫുലെ

Cതൈക്കാട് അയ്യാ സ്വാമികൾ

Dസഹജാനന്ദ സ്വാമികൾ

Answer:

C. തൈക്കാട് അയ്യാ സ്വാമികൾ

Read Explanation:

തൈക്കാട് അയ്യ 

  • ജനനം - 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം )
  • യഥാർതഥ പേര് - സുബ്ബരായൻ 
  • ശിവരാജയോഗി എന്നറിയപ്പെടുന്നു 
  • ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നു 
  • 'ഹഠയോഗോപദേഷ്ടാ' എന്നറിയപ്പെടുന്നു 
  • ജനങ്ങൾ ബഹുമാനപ്പൂർവ്വം വിളിച്ചിരുന്നത് - സൂപ്രണ്ട് അയ്യ 
  • വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് പ്രചോദനമായ സാമൂഹികപരിഷ്കർത്താവ് 
  • പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്
  • പ്രധാന ശിഷ്യന്മാർ - ശ്രീ നാരായണ ഗുരു , ചട്ടമ്പിസ്വാമികൾ ,അയ്യങ്കാളി 

പ്രധാന രചനകൾ 

  • രാമായണം പാട്ട് 
  • പഴനി വൈഭവം 
  • ബ്രഹ്മോത്തരകാണ്ഡം 
  • ഉജ്ജയിനി മഹാകാളി പഞ്ചരത്നം 
  • ഹനുമാൻ പാമലൈ 
  • എന്റെ കാശിയാത്ര 

Related Questions:

തിരുവിതാംകൂറിൽ അവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
തിരുവിതാംകൂർ ചേരമർ മഹാ സഭ സ്ഥാപിക്കപ്പെട്ട വർഷം ഏതാണ് ?
ഗാന്ധിയും ഗാന്ധിസവും ആരുടെ കൃതിയാണ്?
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
Who wrote the book 'Savarnakristyanikalum avarnakristyanikalum'?