App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?

Aഅക്ക മഹാദേവി

Bലാൽദേദ്

Cസൊയ്റാബായ്

Dഭഹിനാബായ്

Answer:

B. ലാൽദേദ്

Read Explanation:

വീരശൈവ പ്രസ്ഥാനത്തിലെ പ്രമുഖയായിരുന്നു അക്ക മഹാദേവി. സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹികവും ആത്മീയവുമായ അടിച്ചമർത്തലുകൾക്കെതിരെ നടന്ന ചർച്ചകൾക്ക് അവർ നേതൃത്വം നൽകിയിരുന്നു. മഹാരാഷ്ട്രയിലെ ഭഹിനാബായ്, സൊയ്റാബായ്, കാശ്മീരിലെ ലാൽദേദ് തുടങ്ങിയവരും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയവരാണ്.


Related Questions:

കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?
ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ പ്രവണതകൾക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനം
ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ആഴ്വാർമാരുടെ രചനകൾ ------എന്നറിയപ്പെട്ടു
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം