Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന കവികളിൽ ജ്ഞാനപീഠപുരസ്കാരം നേടിയവർ ആരെല്ലാം ? 1. ജി. ശങ്കരക്കുറുപ്പ് 2. വൈലോപ്പിള്ളി ശ്രീധരമേനോൻ 3. ഒ. എൻ. വി. കുറുപ്പ് 4. അക്കിത്തം അച്യുതൻ നമ്പൂതിരി

A1,2,3 ഇവ ശരി

B2,3,4,ഇവ ശരി

C1,3,4ഇവ ശരി

D1,2,4ഇവ ശരി

Answer:

C. 1,3,4ഇവ ശരി

Read Explanation:

ജി. ശങ്കരക്കുറുപ്പ്-1965 ഒ. എൻ. വി. കുറുപ്പ്-2007 അക്കിത്തം അച്യുതൻ നമ്പൂതിരി-2019


Related Questions:

ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്‌താവന കണ്ടെത്തുക :

  1. ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിളള
  2. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ്
  3. ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി

    ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ

    a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്. 

    b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി . 

    c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല. 

    d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു. 

    ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

    1. അക്കിത്തം അച്യുതൻ നമ്പൂതിരി
    2. എം. ടി. വാസുദേവൻ നായർ
    3. ഒ. എൻ. വി. കുറുപ്പ്
    4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
      ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി.
      ഇതിൽ ജ്ഞാനപീഠം അവാർഡ് നേടാത്തത് ആര് ?