Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?

Aപ്രധാനമന്ത്രി

Bലോകസഭാ സ്പീക്കർ

Cരാഷ്ട്രപതി

Dചീഫ് ജസ്റ്റിസ്

Answer:

C. രാഷ്ട്രപതി

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നു.


Related Questions:

ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?