App Logo

No.1 PSC Learning App

1M+ Downloads
ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?

Aബ്രിട്ടീഷുകാർ

Bപോർച്ചുഗീസ്

Cഡച്ച്, ഫ്രഞ്ച്, ജർമ്മൻ

Dഇറ്റാലിയൻ

Answer:

C. ഡച്ച്, ഫ്രഞ്ച്, ജർമ്മൻ

Read Explanation:

യൂറോപ്പിൽ നിന്ന് ആദ്യം ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലന്റ് (ഡച്ച്), ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാരാണ്


Related Questions:

"മഹാവർണ്ണവിവേചനം" എന്നറിയപ്പെടുന്ന വ്യവസ്ഥ ഏത്?
ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്റെ സ്ഥാനം ഏതാണ്?
ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ് കോളനിയിലെ ഔദ്യോഗിക ഭാഷയായി ഏത് ഭാഷയെ തിരഞ്ഞെടുത്തു?
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് വർഷത്തിലാണ്?
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?