Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേന്ദ്ര സർവീസുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. ഇന്ത്യൻ പോലീസ് സർവീസ് ഒരു ഉദാഹരണമാണ്.
  2. കേന്ദ്രഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
  3. ഇന്ത്യൻ റെയിൽവേ സർവ്വീസ് ഒരു ഉദാഹരണമാണ്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1, 2 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു  

    • കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കുന്നു  

    • ഇന്ത്യൻ ഫോറിൻ സർവ്വീസ് , ഇന്ത്യൻ പോസ്റ്റൽ സർവ്വീസ്, ഇന്ത്യൻ റയിൽവേ സർവ്വീസ്,  ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവ്വീസ് എന്നിവ കേന്ദ്ര സർവ്വീസിന് ഉദാഹരണമാണ് 


    Related Questions:

    കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
    കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരും അവരുടെ വകുപ്പുകളും തന്നിരിക്കുന്നു. അവയിൽ തെറ്റായ ജോഡിയേത് ?
    കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?
    കേരള പഞ്ചായത്തീരാജ് നിയമം സംസ്ഥാന നിയമസഭ പാസ്സാക്കിയ വർഷം
    കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ് ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ് ?