Challenger App

No.1 PSC Learning App

1M+ Downloads
' ഇന്ത്യാസ് നോളജ് സുപ്രിമസി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aരബിശങ്കർ ബാൽ

Bഅനിത അഗ്നിഹോത്രി

Cറഹ്മാൻ അബ്ബാസ്

Dഅശ്വിൻ ഫെർണാണ്ടസ്

Answer:

D. അശ്വിൻ ഫെർണാണ്ടസ്

Read Explanation:

  • ' My Days with Gandhi ' എന്ന ഗ്രന്ഥം രചിച്ചത് - നിർമൽ കുമാർ ബോസ്
  • ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് -  പറവൂർ കേശവനാശാൻ
  • ' ദി അപ്പർ അറ്റ്മോസ്ഫിയർ ' എന്ന ഗ്രന്ഥം രചിച്ചത് - എസ് കെ മിത്ര
     

Related Questions:

' കൽപസൂത്ര ' രചിച്ചത് ആരാണ് ?
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
"മനുഷ്യാവകാശ നിയമങ്ങളും" മനുഷ്യത്വ രഹിത തെറ്റുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
' Megha-Dutam and Shri Hamsa Sandeshah (A Parallel Study) ' എന്ന കൃതി രചിച്ച മുൻ സുപ്രീംകോടതി ജഡ്ജി ആരാണ് ?