Challenger App

No.1 PSC Learning App

1M+ Downloads
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?

Aഎസ്.കെ. പൊറ്റെക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഉറൂബ്

Dഎം.ടി. വാസുദേവൻ നായർ

Answer:

C. ഉറൂബ്

Read Explanation:

  • ഷേക്സ്പിയറുടെ ഹാംലെറ്റിലെ കഥയുമായി സാമ്യമുള്ള നോവലാണ് ഉമ്മാച്ചു
  • മലയാളത്തിലെ മറക്കാനാവാത്ത സൂര്യവംശ കഥയാണ് ഉമ്മാച്ചു എന്നഭിപ്രായപ്പെ ട്ടത് - കെ.എം. തരകൻ
  • പി.സി. കുട്ടികൃഷ്ണൻ - ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു

Related Questions:

മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?
നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?