Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആത്മാനുതാപം എന്ന കൃതി രചിച്ചത് ആര് ?

Aശ്രീനാരായണ ഗുരു

Bകുര്യാക്കോസ് ഏലിയാസ് ചാവറ

Cബ്രഹ്മാനന്ദ ശിവയോഗി

Dകുമാരനാശാൻ

Answer:

B. കുര്യാക്കോസ് ഏലിയാസ് ചാവറ

Read Explanation:

ആത്മാനുതാപം

  • ‘ആത്മാനുതാപം’ ചാവറയച്ചന്റെ പ്രധാനപ്പെട്ട ആത്മീയ-സാഹിത്യകൃതിയാണ്. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ആത്മപരിശോധനയും ദൈവഭക്തിയും ഈ കൃതിയുടെ പ്രധാന പ്രമേയങ്ങളാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
  3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

    ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

    1. ശ്രീധർമ്മ സമത്വ സമാജം സ്ഥാപിച്ചു.
    2. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നത് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ വചനമായിരുന്നു.
    3. ആത്മോപദേശ ശതകം, ദൈവ ദശകം, ദർശനമാല, നവമഞ്ജരി, ശിവശതകം മുതലായവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആണ്.

      താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിൻറെ രചനകൾ ഏതെല്ലാം?

      1. ആത്മോപദേശശതകം
      2. അരുൾനൂൽ
      3. വേദാധികാര നിരൂപണം
      4. ദർശനമാല