2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?Aരാജ് അംഗദ് ബാവBവൈഭവ് സൂര്യവംശിCഷെയ്ക് റഷീദ്Dധ്രുവ് ജൂറൽAnswer: B. വൈഭവ് സൂര്യവംശി Read Explanation: 78 പന്തിൽ 143 റൺസ് നേടിഅണ്ടർ 19 വിഭാഗത്തിലെ വേഗമേറിയ സെഞ്ച്വറി( 52 പന്തിൽ )ഇംഗ്ലണ്ടിന് എതിരെയുള്ള മത്സരത്തിലാണ് നേട്ടം കൈവരിച്ചത് Read more in App