ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?
Aകോസ്റ്റിസ് പലാമസ്
Bസ്പൈറോസ് സമരസീന്‍
Cപിയറി ഡി കുംബര്‍ട്ടിന്‍
Dദിമിത്രി വികേലാസ്
Answer:
Aകോസ്റ്റിസ് പലാമസ്
Bസ്പൈറോസ് സമരസീന്‍
Cപിയറി ഡി കുംബര്‍ട്ടിന്‍
Dദിമിത്രി വികേലാസ്
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ദേശീയ ഫുട്ബോൾ ലീഗ് നിലവിൽ വന്ന വർഷം 1996 ആണ്.
2. 2007 മുതൽ ഇത് ഐ- ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങി.
3.ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ് ഐ-ലീഗ്