App Logo

No.1 PSC Learning App

1M+ Downloads
വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്തുന്നതിനായി ' കൊവിഡ്19 അനോസ്മിയ ചെക്കർ ' വികസിപ്പിച്ചത് ?

Aഇൻ്റർ-യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്

Bക്ലിനിക്കൽ റിസർച്ച് യൂണിറ്റ്

Cരാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

Dസൺ മെഡിക്കൽ ആൻഡ് റിസർച്ച് സെൻ്റർ

Answer:

C. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി


Related Questions:

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ലോകാരോഗ്യ സംഘടന സ്ഥാപിതമായതെന്ന്?
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :
ലോകത്തിലെ ആദ്യത്തെ പൂർണമായ കണ്ണ് മാറ്റിവയ്ക്കൽ(Whole eye transplantation) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യ സ്ഥാപനം ഏത് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സ്ഥിതി ചെയ്യുന്നത് എവിടെ?
2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?