App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?

Aഹെർമൻ സ്നെല്ലൻ

Bവില്യം റോണ്ട്ഗെൻ

Cജോൺ ഡാൾട്ടൺ

Dഓട്ടോ ഹൻ

Answer:

A. ഹെർമൻ സ്നെല്ലൻ

Read Explanation:

സ്നേല്ലെൻ ചാർട്ട് കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന ഈ ചാർട്ടിൽ പല വലുപ്പത്തിലുള്ള അക്ഷരങ്ങളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞുവരുന്ന രീതിയിലാണ് അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1862 -ൽ ഡച്ച് നേത്രരോഗ വിദഗ്ധനായ ഹെർമൻ സ്നെല്ലനാണ് ഇത് തയ്യാറാക്കിയത്.


Related Questions:

താഴെ പറയുന്ന എന്ത് പ്രത്യേകതയാണ് പൂച്ചയുടെ കണ്ണിനുള്ളത് ?
ഒരേസമയം കണ്ണുകളെ വ്യത്യസ്തദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ജീവി
താഴെ പറയുന്ന ജീവികളിൽ തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവി ഏത് ?
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത