App Logo

No.1 PSC Learning App

1M+ Downloads
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?

Aജോൺ ദാൽටോൻ

Bഫ്രഡറിക് സോഡി

Cഎർവിൻ ഷ്രോഡിങ്ങർ

Dന്യൂട്ടൺ

Answer:

B. ഫ്രഡറിക് സോഡി

Read Explanation:

  • ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി-ഫ്രഡറിക് സോഡി


Related Questions:

ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം എന്നെ ആശയം മുന്നോട് വച്ച ശാസ്ത്രജ്ഞൻ ?
ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെകണ്ടെത്തിയതാര് ?
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ മൗലികകണം ഏത് ?
Which of the following was discovered in Milikan's oil drop experiment?
ഇനിപ്പറയുന്നവരിൽ ആർക്കാണ് ആറ്റം മാതൃകയുമായി ബന്ധമില്ലാത്തത്?