App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?

Aജോസഫ് പ്രീസ്റ്റ്ലി

Bഹെൻറി കാവൻഡിഷ്

Cറോബർട്ട് ബോയിൽ

Dഅന്റോണിയോ ലാവോസിയ

Answer:

A. ജോസഫ് പ്രീസ്റ്റ്ലി

Read Explanation:

ഓക്സിജൻ

  • ഭൂവല്കത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
  • ഹൈഡ്രജന്‍, ഹീലിയം എന്നിവ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
  • അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം 
  • ജീവജാലങ്ങള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന വാതകം 

  • ഓക്സിജൻ വാതകം കണ്ടുപിടിച്ചത് - ജോസഫ്‌ പ്രീസ്റ്റ്ലി (1774)
  • ഓക്സിജന് പേര് നല്കിയ ശാസ്ത്രജ്ഞൻ - ലാവോസിയർ

  • ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183°C/-297°F.
  • ഓക്സിജൻ ഖരമായി മാറുന്ന താപനില - -219°C/-362°F

Related Questions:

ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?
അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?