App Logo

No.1 PSC Learning App

1M+ Downloads
' ആര്യസമാജം ' സ്ഥാപിച്ചത് :

Aവിവേകാനന്ദൻ

Bമദൻ മോഹൻ മാളവ്യ

Cരാജറാം മോഹൻ റോയ്

Dദയാനന്ദ സരസ്വതി

Answer:

D. ദയാനന്ദ സരസ്വതി


Related Questions:

ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :
' സത്യശോധക് സമാജ് ' സ്ഥാപിച്ചത് ആരാണ് ?
ആനി ബസെന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം :
' ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിൻ്റെ ഉറവിടം ' എന്ന് പറഞ്ഞത് :
മറാത്താ , കേസരി എന്നീ പത്രങ്ങൾ ആരംഭിച്ച നേതാവ് :