Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

Aഐസക് ന്യൂട്ടൻ

Bആൽബർട്ട് ഐൻസ്റ്റീൻ

Cജെയിംസ് പ്രസ്‌കോട്ട് ജൂൾ

Dതോമസ് യംഗ്

Answer:

D. തോമസ് യംഗ്

Read Explanation:

ഊർജ്ജം

  • പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം
  • ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - ജൂൾ
  • ഊർജ്ജത്തിൻ്റെ സി. ജി. എസ് യൂണിറ്റ് - എർഗ് 
  • ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യംഗ്  

ഊർജ്ജ സംരക്ഷണ നിയമം :- ഊർജ്ജത്തെ നിർമ്മിക്കുവാനോ  നശിപ്പിക്കുവാനോ സാധ്യമല്ല. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. 

 


Related Questions:

ഖരഇന്ധനം അല്ലാത്തത്
വായുവിലെ കത്താൻ സഹായിക്കുന്ന വാതകമാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :